അഭിജിത്തിനെ കാപ്പ പ്രകാരം നാട് കടത്തി

0
ABHIJITH

ആലപ്പുഴ : ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും ജില്ലയിലെ മറ്റ് വിവധ പോലീസ് സ്റ്റേഷനുകളിലും ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13 ംാ വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ആൽബിൻ മകൻ അബി എന്ന് അറിയപ്പെടുന്ന അഭിജിത്തിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് 6 മാസക്കാലത്തേയക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി എറണാകുളം ഡി.ഐ.ജി ഉത്തരവായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *