Local News Kottayam ഭരണങ്ങാനത്ത് ബൈക്ക് നിയന്ത്രം വിട്ട് മറിഞ് രണ്ട് പേർക്ക് പരിക്ക് October 26, 2025 0 Post Views: 13പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുമരകം സ്വദേശികളായ ആദിത്യൻ ( 19 ) അബിൻ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30 യോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം. പോലീസ് മേൽനടപടികൾ സ്വീകരിച്ചുSpread the love Continue ReadingPrevious മൂന്നുവർഷത്തിനുശേഷം മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽNext കെജിബിടിഇയു കോട്ടയം ജില്ല: സി. സമീറ ജില്ലാ പ്രസിഡൻ്റ് അനന്തു കെ. ശശി ജില്ലാ സെക്രട്ടറി Related News crime Alappuzha Local News വയറുവേദനയുമായി വന്ന യുവതി ശുചിമുറിയിൽ പ്രസവിച്ചു : കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു May 26, 2026 0 Local News Kollam എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ 31 വരെ : ഇതുവരെ 11,735 കുട്ടികൾക്ക് വാക്സിൻ നൽകി May 24, 2026 0 Flash Story Local News Thrissur ഗുരുവായൂരിൽ അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല : വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും May 24, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.