നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു . ആക്ഷൻ കൗൺസിൽ അറിയിച്ചതാണ് ഈ കാര്യം.സാമുവൽ ജേറോ൦ ആണ് ഇതുസംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. വധ ഷിക്ഷ നടപ്പിലാക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ മോചനത്തിനായി തീവ്രമായ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഈ സുപ്രധാനമായ തീരുമാനം.