ബി ജെ പി കേരള സെൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു

0
uththaman

0b5c77ec 15f8 417f 9acc 00b7940431f6

മുംബൈ : ബി ജെ പി കേരള സെല്ലിൻ്റ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുസ്വാമി എം എസ് നായർ, ഗുരു മാതാ നന്ദിനി ടീച്ചർ ഗുരുസ്വാമി മുരളി മേനോൻ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി ലക്ഷ്മിധാം ഗോശാലയിലെ ഗുരുവര്യൻ മഹന്ത് സദാനന്ദ് ബെൻ മഹാരാജ്, വസായ് ബോയ്ഗാവ് സ്വാമിസമർത്ഥ് മഠം, വസായ് വെസ്റ്റ് സായിബാബ ക്ഷേത്രം തുടങ്ങിയ അദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ഗുരുവര്യൻമാരേയും സന്യാസി ശ്രേഷ്ഠൻമാരേയും കെ.ബി ഉത്തംകുമാർ,സിദ്ധേഷ് തവ്ഡെ, സുരേന്ദ്രൻ, ക്ഷേമൽ അജകിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദരിച്ചു.

6927d05d 06f8 4057 a927 356e3e98d7be

Spread the love

Leave a Reply

Your email address will not be published. Required fields are marked *