സ്കൂളിലേക്ക് മൈക്ക് സെറ്റും മറ്റും നൽകി

0

മുംബൈ: ബോംബെ കേരളീയ സമാജം പാൽഘർ ജില്ലയിലെ തലാശേരി വനവാസി കല്യാൺ കേന്ദ്രം സ്കൂളിലേക്ക് മൈക്ക് സെറ്റുകളും, ആംപ്ലിഫയർ സെറ്റും പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കിടക്കയും വിരികളും വിതരണം ചെയ്തു.ചടങ്ങിൽ സെക്രട്ടറി എ.ആർ. ദേവദാസ് , ട്രഷറർ എം.വി രവി , ഭരണ സമിതി അംഗം സി.പി.ഹരിദാസ്, പി. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *