NWA – സൗജന്യ നോട്ട്ബുക്ക് വിതരണം

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നോട്ട്ബുക്കുകൾ വിതരണം ചെയ്യുന്നു. ജാതി, മതം, ദേശ ഭേദമന്യേ അർഹതപ്പെട്ടവർക്കാണ് ഈ സേവനം ലഭ്യമാകുന്നത്.
നോട്ട്ബുക്കുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, 2025 ജൂൺ 7 (ശനിയാഴ്ച) വൈകിട്ട് 6:00 മണിക്ക് മുമ്പായി ഇവിടെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ( https://forms.gle/2Xo1RkQmGJwNdALJ9)ഓൺലൈൻ ആയോ, അല്ലെങ്കിൽ സംഘടനയുടെ ഓഫീസിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ട്ബുക്ക് വിതരണം 2025 ജൂൺ 8 (ഞായറാഴ്ച) വൈകിട്ട് 4:00 മണി മുതൽ സംഘടനയുടെ ഓഫീസിൽ വച്ച് നടക്കും എന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.
Office Address- Nair Welfare Association, 2/3, Nav Deepti CHS Ltd., Opp: Madhavi School, Off Rajaji Path, Dombivli (East) – 421 201.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
ജയരാജ് നായർ – 8369366715
പി.പി.പീതാംബരൻ – 9892790135
എം.എസ്സ്. മേനോൻ – 9321781171
രാധാകൃഷ്ണൻ നായർ – 9833441392
അനിൽ നായർ – 9322056008
സുധാകരൻ നായർ – 8652548109
സുശാന്ത് – 9892528513
ഉമേഷ് നായർ – 9833760241
രാമചന്ദ്രൻ പിള്ളൈ – 9833038492
സുധിർ കുമാർ – 9819157539
മോഹൻ സി.നായർ – 7395901699
കൃഷ്ണകുമാർ – 9594538205
ചന്ദ്രശേഖരൻ നായർ – 7021967435