കല്യാണ്‍ സാംസ്കാരിക വേദി വാര്‍ഷികാഘോഷം, മാർച്ച് 16ന്

0
kvya sandhya

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം മാർച്ച് 16ന് വൈകിട്ട് നാലിന് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടക്കും. സാംസ്കാരിക പ്രവര്‍ത്തകനായ അനില്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും. മുംബൈയിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന “കാവ്യസന്ധ്യ” ഉണ്ടായിരിക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിതാരചന മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും പുരസ്കാര സമർപ്പണവും അന്നേദിവസം നടക്കും.

കൂടുതൽ വിവരങ്ങൾക്ക് :99201 44581 / 9920410030

 

കവിതാരചന മത്സരം

 

d6507e09 8280 406c b276 e7a6224de580

Spread the love

Leave a Reply

Your email address will not be published. Required fields are marked *