Flash Story Kannur പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. March 11, 2025 0 Post Views: 21കണ്ണൂർ: കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.Spread the love Continue ReadingPrevious VS,സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്Next താനൂരിലെ വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയ സംഭവം:പോലീസ് സംഘ൦ അന്വേഷണമാരംഭിച്ചു Related News Flash Story Latest News വികസന കുതിപ്പില്‍ വിഴിഞ്ഞം, ഇനി കരമാര്‍ഗവും ചരക്കുനീക്കം August 18, 2026 0 Latest News Flash Story വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്കരിച്ച് കേന്ദ്രമന്ത്രി August 18, 2026 0 Flash Story Latest News ബിജെപിയില്‍ അഴിച്ചുപണി: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി August 17, 2026 1 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.