മോട്ടോർ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കകം നിലയ്ക്കാം

0

 

തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പുമായി സി ഡിറ്റ്‌. കുടിശിക തീർത്തില്ലെങ്കിൽ ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങൾ നിർത്തിവെയ്ക്കുമെന്ന് കത്ത് നല്‍കി. കംപ്യുട്ടർ സർവീസ് മുതൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്കുള്ള നിരവധി കാര്യങ്ങൾ സി ഡിറ്റ്‌ ആണ് നൽകുന്നത്. 6.58 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് കൊടുക്കാനുള്ള കുടിശിക. ഫെബ്രുവരി അവസാനത്തിനകം കുടിശിക കൈമാറണമെന്നാണ് മുന്നറിയിപ്പ്. സി ഡിറ്റ്‌ സേവനം നിർത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പ്രവർത്തനം തടസ്സപ്പെടുമെന്ന ആശങ്കയിൽ ഉദ്യോഗസ്ഥർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *