സാംസ്‌കാരിക സംഗമം ഇന്ന്

0

 

ഡോംബിവ്‌ലി: ഡോംബിവ്‌ലി സൗത്തിന്ത്യൻ സാംസ്‌കാരിക സംഗമം ഇന്ന് (നവംബർ 17) , വൈകുന്നേരം നാലു മണിക്ക് ,ഡോംബിവ്‌ലി ഈസ്റ്റിലുള്ള പെൻഡർക്കർ കോളേജിന് സമീപമുള്ള ‘ഹെറിറ്റേജ് ലാണി ‘ലെ
Open ground ൽ വെച്ചു നടക്കും.കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥി ആയിരിക്കുമെന്ന് ബിജെപി
ഡോംബിവ്‌ലി കേരള വിഭാഗം അധ്യക്ഷൻ മോഹൻ നായർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *