SNMS – കുടുംബപൂജയും കുടുംബ സംഗമവും നാളെ

0

നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബപൂജയും കുടുംബ സംഗമവും നാളെ , (നവംബർ 10) ഞായറാഴ്ച വൈകിട്ട് 4 ന് വനിതാ വിഭാഗം കൺവീനർ ജയശ്രീ ശ്രീധരന്റെ വസതിയിൽ. വിലാസം: B – 6, ശിവനേരി ദർശൻ. ഫോൺ: 9769897733
കലീന യൂണിറ്റിന്റെ ഈ മാസത്തെ കുടുംബ പൂജ ഞാറാഴ്ച വൈകിട്ട് 4.30 ന് സമിതി രക്ഷാധികാരി വി. പി. നാണുവിൻ്റെ വസതിയിലും നടക്കും.
വിലാസം: എ-9/34, സുന്ദർ നഗർ, റോഡ് നമ്പർ -1 , കലീന, സാന്താക്രൂസ് ഈസ്റ്റ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *