റൺവാൾ മൈ സിറ്റിമലയാളി കൂട്ടായ്‌മ

0

 

ഡോംബിവ്‌ലി : ഡോംബിവ്‌ലി ഈസ്റ്റിലുള്ള റൺവാൾ മൈ സിറ്റി കോംപ്ലക്സിലുള്ള മലയാളി കൂട്ടായ്മയുടെ
പ്രഥമ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 6 ന് വിവിധ കലാപരിപാടികളോടെ സ്മാർട് സിറ്റി ക്ലബ് ഹൗസിൽ വച്ച് നടക്കും .ഓണസദ്യയുമുണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *