ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു

0

കോതമംഗലം : ഇടുക്കി എം. പി. അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് (69 ) അന്തരിച്ചു. സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീതു ഡീന്‍, സുരമ്യ ഷീന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *