സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി ആസിയ എന്ന നിള നമ്പ്യാര്‍

0

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് നിള നമ്പ്യാരുടെ അഭിമുഖമാണ്. അഭിമുഖത്തിൽ പറഞ്ഞ പലകാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ആരാണ് നിള നമ്പ്യാർ എന്ന് നോക്കാം.നിള നമ്പ്യാർ ന്യൂഡ് ഫോട്ടോഷൂട്ടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന വ്യക്തിയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ ഇവർ നേടിയെടുത്തിട്ടുണ്ട്. മുസ്ലീം സമുദായത്തില്‍പ്പെട്ട ആസിയ പേരുമാറ്റി നിള നമ്പ്യാര്‍ എന്നാക്കുകയായിരുന്നു. ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും ഇവരെ പുറത്താക്കി.

തുടർന്നാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്.  ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന ഫാമിലിയുണ്ട്. ഭര്‍ത്താവ് എല്ലാറ്റിനും പിന്തുണ നല്‍കുന്നുണ്ടെന്ന് നിള പറയുന്നു. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. തിരിച്ചറിയാതിരിക്കാന്‍ അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കാറുണ്ടെന്നും ആഗ്രഹിച്ചു ചെയ്യുന്ന ജോലിയാണിതെന്നും നിള പറയുന്നുണ്ട്.

അതേസമയം, സോഷ്യല്‍ മീഡിയകളില്‍ പോണ്‍ കണ്ടന്റുകളിലൂടെ ശ്രദ്ധേയയായ നിള നമ്പ്യാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനം ടിവി മുന്‍ മേധാവി അനില്‍ നമ്പ്യാര്‍ രംഗത്തെത്തിയിരുന്നു. സ്വന്തം പേരുതന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും അനില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്ലാം മതത്തിൽ പെട്ട ഈ സ്ത്രീ നിള നമ്പ്യാർ എന്ന വ്യാജ പേരും സ്വീകരിച്ച് പോൺ സൈറ്റുമായി മുന്നോട്ട് പോകുകയാണ്.
ആനയ്‌ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.
വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട

Spread the love

Leave a Reply

Your email address will not be published. Required fields are marked *