News Kerala ഡോ.വന്ദന ദാസ് വധക്കേസിൽ;സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി July 5, 2024 0 Post Views: 8 കൊച്ചി : ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം. Spread the love Continue Reading Previous കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചുNext എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട്;വി.ഡി. സതീശൻ Related News Latest News India Kerala സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം അവസാനിക്കുന്നു June 10, 2025 0 Latest News India News വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റവുമായി ഉത്തർപ്രദേശ് June 10, 2025 0 Latest News crime Malappuram News പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു June 10, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.