Thiruvananthapuram Local News കടലിൽ കാണാതായ വിദ്യാർത്ഥി മരിച്ചു May 4, 2024 0 Post Views: 32 വർക്കല: കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിൻ(18) ആണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട് പോകുകയായിരുന്നു അശ്വിൻ. Spread the love Continue Reading Previous കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗംNext പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം Related News crime Kollam Local News ടൂവീലർ ഉപയോഗത്തെച്ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ October 4, 2026 0 Education Kollam Local News കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മന്ത്രി റോജി എം ജോണ് October 1, 2026 0 crime Kollam Local News മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ October 1, 2026 1 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.