India Latest News News ലൈംഗികാതിക്രമണ പരാതിയിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസ് April 28, 2024 0 Post Views: 16 ലൈംഗികാതിക്രമ പരാതിയിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസ്. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ് പൊലീസിന് കൈമാറിയത്. Spread the love Continue Reading Previous ശോഭ സുരേന്ദ്രനെ പരിചയമില്ല, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പിന് സാധിക്കില്ല; ഇ.പി ജയരാജൻNext ‘മരണകാരണം കഴുത്തിനേറ്റ വെട്ട്’, വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം; അന്വേഷണം സ്കൂട്ടർ യാത്രികനെ കേന്ദ്രീകരിച്ച് Related News Flash Story Latest News ഫ്ലൈ ദുബായ് ആക്രമണം :അന്വേഷണ വിവരം പുറത്തുവിട്ട് യുഎഇ October 9, 2026 0 Pravasi Kerala News പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് : ഇപ്പോൾ അപേക്ഷിക്കാം October 9, 2026 0 News Idukki Kerala ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ October 9, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.