Flash Story Idukki ഇടുക്കിയിൽ കാട്ടാന ആക്രമണം : യുവാവ് കൊല്ലപ്പെട്ടു December 29, 2024 0 Post Views: 35ഇടുക്കി : കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ യുവാവ് കൊല്ലപ്പെട്ടു .മരിച്ചത് അമർ ഇലാഹി (22 )കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു . പശുവിനെ അഴിക്കാൻപോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മൃതദേഹം തൊടുപുഴ ആശുപത്രിയിൽ .Spread the love Continue ReadingPrevious വയനാട് ആത്മഹത്യ : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുNext ഒളിമ്പ്യനായ ഓല ഡ്രൈവറെ (Ola driver )സഹായിക്കാനായി എഴുതിയ യാത്രികൻ്റെ പോസ്റ്റ് വൈറലാകുന്നു Related News Flash Story Latest News വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപി August 19, 2026 2 Flash Story Latest News World ഓപ്പറേഷന് സിന്ദൂര്‍ ഡോക്യുമെന്ററിയില്‍ അസ്വസ്ഥരായി പാകിസ്ഥാന് August 19, 2026 0 Latest News Flash Story എംഎല്‍എമാര്‍ക്ക് പുതിയ കാര്‍: ഡ്രൈവര്‍ക്ക് പ്രതിമാസം ₹75,000, അസിസ്റ്റന്റിനെ നിയമിക്കാന്‍ ₹25,000 August 19, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.