Latest News Wayanad ആത്മഹത്യാ ശ്രമം / വയനാട്ടിൽ കോൺഗ്രസ്സ് നേതാവും മകനും വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ December 25, 2024 0 Post Views: 20 വയനാട് : വിഷം കഴിച്ചു ഗുരുതരാവസ്ഥയിലായ വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനേയും ഇളയമകനേയും കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. രണ്ടുപേരും ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.Spread the love Continue ReadingPrevious വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾNext പ്രിയപ്പെട്ട എം.ടി, വിട Related News Latest News Flash Story India കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി July 3, 2026 0 Latest News India അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി July 3, 2026 0 crime Flash Story Latest News Malappuram കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി June 27, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.