Skip to content
July 3, 2026
  • Facebook
  • Youtube
  • Instagram
  • Twitter
  • Threads
Sahya News

Sahya News

Malayalam News | Kerala News Latest | Latest Malayalam News | News Malayalam

Primary Menu Sahya News

Sahya News

  • Home
  • Latest News
  • News
    • India
    • Kerala
    • World
  • Pravasi
    • Bahrain
    • Kuwait
    • Oman
    • Qatar
    • Saudi Arabia
    • UAE
    • United Kingdom
    • United State & Canada
  • Sports
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Astrology
  • Business
  • Education
  • Health
  • Vehicle
  • Science
  • Travel
  • Kids
  • Gallery
  • Entertainment
  • Contact Us
  • Mumbai
  • GCC
  • World
  • Home
  • News
  • Kerala
  • കപ്പൽ അപകടം : പരിക്കേറ്റ 18 പേരുമായി ഐഎൻഎസ് സൂറത്ത് മംഗലാപുരത്തേക്ക്
  • Latest News
  • Kerala

കപ്പൽ അപകടം : പരിക്കേറ്റ 18 പേരുമായി ഐഎൻഎസ് സൂറത്ത് മംഗലാപുരത്തേക്ക്

June 9, 2025 0
ship accident
Post Views: 28

കൊച്ചി:  അറബി കടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു. 18 പേരെയും പത്തുമണിയോടു കൂടി മംഗലാപുരം തുറമുഖത്ത് എത്തിക്കും. ഐഎൻഎസ് സൂറത്ത് എത്തിയാലുടൻ രക്ഷപ്പെടുത്തിയവരെയും പരിക്കേറ്റ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാൻ സജ്ജീകരണം ഒരുക്കി.

 

മംഗലാപുരത്ത് നിന്ന് പോയ രണ്ട് കോസ്റ്റ് ഗാർഡ് ഷിപ്പുകൾ കാണാതായ നാല് ക്രൂ അംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. കപ്പൽ പൂർണ്ണമായും തീ വിഴുങ്ങിയ അവസ്ഥയിലാണെന്ന് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡന്റ് പി കെ മിശ്ര വ്യക്തമാക്കി. കപ്പലിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിൻറെ പൂർണ്ണ വിവരങ്ങൾ നൽകാൻ കപ്പൽ അധികൃതരോട് കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്

Spread the love
      

Continue Reading

Previous സൗജന്യ നോട്ട്ബുക്ക് വിതരണം നടന്നു
Next സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം

Related News

MUMBAI HIGH COURT
  • Latest News
  • Flash Story
  • India

കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി

July 3, 2026 0
BUL
  • Latest News
  • India

അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി

July 3, 2026 0
GOLD
  • crime
  • Flash Story
  • Latest News
  • Malappuram

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

June 27, 2026 0

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Latest
  • Popular
  • Trending
  • COURT HAMMER
    • India

    ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല : ഛത്തീസ്ഗഢ് ഹൈക്കോടതി

    July 3, 2026 0
  • POORAM
    • Thrissur
    • UAE

    ഏഴിന്റെ ഏഴുന്നള്ളത്ത് : മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും

    July 3, 2026 0
  • POLI
    • crime
    • Local News
    • Palakkad

    പൊലീസിനുനേരെ ആക്രമണം: വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

    July 3, 2026 0
  • MUMBAI HIGH COURT
    • Latest News
    • Flash Story
    • India

    കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി

    July 3, 2026 0
  • BUL
    • Latest News
    • India

    അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി

    July 3, 2026 0
  • DOG IN KERALA
    • Ernakulam
    • Local News

    നായയുടെ ആക്രമണം; 2 വയസുകാരി ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു

    April 27, 2024 11
  • 2t sc
    • Flash Story
    • Kerala
    • Latest News

    പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

    January 14, 2026 4
  • b24 1
    • Kerala
    • Latest News
    • News
    • Thiruvananthapuram

    യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ കെ സുധാകരൻ പ്രതികരിച്ചു

    September 5, 2024 3
  • THANA
    • crime
    • Flash Story
    • Latest News

    ഘോഷയാത്രയ്ക്കിടയിലെ ഏറ്റുമുട്ടൽ, ഭീവണ്ടിയിൽ സംഘർഷാവസ്ഥ തുടരുന്നു.

    September 19, 2024 3
  • b25
    • Ernakulam
    • Latest News
    • News
    • World

    വി.എസ്.ചന്ദ്രശേഖരനെതിരെ പുതിയ കേസ്; പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു

    September 5, 2024 2
  • COURT HAMMER
    • India

    ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല : ഛത്തീസ്ഗഢ് ഹൈക്കോടതി

    July 3, 2026 0
  • POORAM
    • Thrissur
    • UAE

    ഏഴിന്റെ ഏഴുന്നള്ളത്ത് : മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും

    July 3, 2026 0
  • POLI
    • crime
    • Local News
    • Palakkad

    പൊലീസിനുനേരെ ആക്രമണം: വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

    July 3, 2026 0
  • MUMBAI HIGH COURT
    • Latest News
    • Flash Story
    • India

    കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി

    July 3, 2026 0
  • BUL
    • Latest News
    • India

    അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി

    July 3, 2026 0

Categories

Alappuzha Astrology Business crime Education Election Entertainment Ernakulam Flash Story Gallery Health Idukki India Kannur Kasaragod Kerala Kids Kollam Kottayam Kozhikode Kuwait Latest News Local News Malappuram Movie Mumbai News Oman Palakkad Pathanamthitta Pravasi Qatar Saudi Arabia Science Sports Thiruvananthapuram Thrissur Travel UAE United State & Canada Vehicle Wayanad Weather World World

CoverNews Social

  • Facebook
  • Youtube
  • Instagram
  • Twitter
  • Threads

You may have missed

COURT HAMMER
  • India

ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല : ഛത്തീസ്ഗഢ് ഹൈക്കോടതി

July 3, 2026 0
POORAM
  • Thrissur
  • UAE

ഏഴിന്റെ ഏഴുന്നള്ളത്ത് : മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും

July 3, 2026 0
POLI
  • crime
  • Local News
  • Palakkad

പൊലീസിനുനേരെ ആക്രമണം: വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

July 3, 2026 0
MUMBAI HIGH COURT
  • Latest News
  • Flash Story
  • India

കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി

July 3, 2026 0
BUL
  • Latest News
  • India

അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി

July 3, 2026 0

Contact Sahya News

Address:
SAHYA TV SATELITE COMMUNICATION
PANAMPILLY NAGAR KOCHI,
KERALA 682036

Connect Social Media

  • Facebook
  • Youtube
  • Instagram
  • Twitter
  • Threads

nos138

pewe128

sky99

boxing55

pk95

boxing55

odin55

sky99idn

pewe128

nos138

venom55

Recent Posts

  • ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല : ഛത്തീസ്ഗഢ് ഹൈക്കോടതി July 3, 2026
  • ഏഴിന്റെ ഏഴുന്നള്ളത്ത് : മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും July 3, 2026
  • പൊലീസിനുനേരെ ആക്രമണം: വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക് July 3, 2026

Useful Links

  • Sports
  • Business
  • Local News
  • Pravasi
  • News
  • Astrology
  • Movie
  • Education
  • Latest News
  • Video Player
  • Terms & Conditions
  • Privacy Policy
  • Contact Us
  • Facebook
  • Youtube
  • Instagram
  • Twitter
  • Threads
© Copyright 2024 - 2025. All rights reserved.