Kerala Latest News News ജസ്ന തിരോധാന കേസില്‍ കോടതി നടപടി ഇന്നുണ്ടായേക്കും May 10, 2024 0 Post Views: 16ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന് ജയിംസ് ജോസഫ് നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ മറുപടി ഇന്നുണ്ടാകും. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. Spread the love Continue ReadingPrevious കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 16 ലേറെപ്പേർക്ക് പരിക്ക്Next മദ്യനായ കേസിൽ ഇടക്കാല ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും Related News Flash Story Latest News ബിജെപിയില്‍ അഴിച്ചുപണി: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി August 17, 2026 0 Flash Story crime Latest News എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി August 17, 2026 0 Flash Story Latest News അത്തം പത്തിന് പൊന്നോണം ഇത്തവണ 11 ന് August 16, 2026 1 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.