ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലെ 27 ഒഴിവുകളിലെ താൽക്കാലിക നിയമനത്തിനാണ്...