Sports

കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാർ

ചെന്നൈ: സിറ്റി ഓഫ് ജോയ് എന്നാണ് കോൽക്കത്തയുടെ വിളിപ്പേര്. ഐപിഎൽ ഫൈനൽ രാത്രിയിൽ കോൽക്കത്ത അക്ഷരാർഥത്തിൽ ആനന്ദത്തിന്‍റെ നഗരം തന്നെയായി- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം വട്ടം...

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന്

ചെന്നെ: ശ്രേയസ് അയ്യർ നയിക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓസീസ് താരം പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് കിരീടനേട്ടത്തിനായി മാറ്റുരയ്ക്കുന്നത്. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നു...

റിമാൽ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും

തിരുവനന്തപുരം: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് "റിമാല്‍' ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 80 കി.മീ വേഗത പ്രാപിക്കുന്ന...

കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന്

കൊച്ചി: ഇവാൻ വുക്കുമനോവിച്ചിന്‍റെ ഒഴിവിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി മിഖായേൽ സ്റ്റാറെ നിയമിതനായി. സ്വീഡനിൽനിന്നുള്ള നാൽപ്പത്തെട്ടുകാരന് രണ്ടു വർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. ഐഎസ്എല്ലിലെത്തുന്ന ആദ്യത്തെ സ്വീഡിഷ്...

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സുരക്ഷാ കാരണങ്ങളാല്‍, രാജസ്ഥാന്‍...

കൊച്ചി പെരിയാറിലെ മൽസ്യങ്ങൾ ചത്തസംഭവം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

കൊച്ചി : പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പി രാജീവ്. സംഭവത്തില്‍ കര്‍ശന...

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

അഹമ്മദാബാദ്: ഐപിഎൽ പ്ലേഓഫിലെ ഒന്നാം ക്വാളിഫയറിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനു കീഴടക്കിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി. പരാജയപ്പെട്ട സൺറൈസേഴ്സ് പുറത്തായിട്ടില്ല....

109 വൈദ്യുതി പോസ്റ്റുകൾ തകർന്നു, 120 എണ്ണം കടപുഴകി വീണു : തലസ്ഥാനത്ത് നാശനഷ്ടങ്ങളേറെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. ജില്ലയിലെ ഒൻപത് സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് നാശനഷ്ടങ്ങൾ....

രണ്ടായിരത്തിലധികം കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ചേർത്തല: കഞ്ചാവ് മിഠായികളുമായി 2 യുപി സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികള ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. ചേർത്തലയിൽ നടന്ന പരിശോധനയിൽ ഇത്തരത്തിൽ 2000 ത്തിലധികം കഞ്ചാവ് മിഠായികളാണ് പിടികൂടിയത്....

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമായി; റൊണാൾഡോ നയിക്കും

ലിസ്ബൺ: ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൗദി പ്രോ ലീഗിൽ അൽ നസ്‍റിനായി തകർപ്പൻ ഫോമിലുള്ള വെറ്ററൻ സൂപ്പർ...