UAE

യുഎഇയിൽ മലയാളി സ്ത്രീ വീസ ഏജന്റിന്റെ തടങ്കലിൽ. മുളകുപൊടി കുപ്പിയിലാക്കിയപ്പോൾ തുമ്മി എന്ന് കാരണം.

അജ്മാൻ ∙ വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയും...

യുഎഇയിലെ പൊതുമാപ്പ് ആഴ്ചയിൽ 20,000 ഗുണഭോക്താക്കളെ ആകർഷിക്കുന്നു

അബുദാബി ∙ യുഎഇയിൽ ഒരാഴ്ചയ്ക്കിടെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. ഇതിൽ ദുബായ് എമിറേറ്റിലാണ് കൂടുതൽ അപേക്ഷ (19,784) ലഭിച്ചത്. ആദ്യദിവസം തന്നെ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക്...

ഒരു മണിക്കൂർ യാത്ര, 15 ദിർഹം ചെലവ്, പ്രവാസലോകത്തിന്റെയും സ്വപ്നക്കുതിപ്പ്; ദുബായ് മെട്രോ

ദുബായ് ∙ കഴിഞ്ഞ 11 വർഷമായി മെട്രോയിലെ സഥിരംയാത്രക്കാരിയാണ്. അൽ നഹ്ദയിലെ വീട്ടിൽ നിന്ന് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനിലേക്ക് ഒരു മണിക്കൂറാണ് യാത്ര. ആദ്യ വർഷങ്ങളിലൊക്കെ ഞാനും...

സെൻസെക്സ് ഇടിഞ്ഞു, ഒറ്റയടിക്ക് നഷ്ടം 3 ലക്ഷം കോടി ഇന്ത്യൻ വിപണിയിലും ‘അമേരിക്കൻ ചുഴലി’;

യുഎസിൽനിന്ന് ആഞ്ഞടിച്ച നിരാശയുടെ കൊടുങ്കാറ്റിൽപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളും കനത്ത തകർച്ചയിൽ. സെൻസെക്സ് 500ൽ അധികം പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഇന്ന് തുടങ്ങിയത് തന്നെ...

അപേക്ഷ നൽകുന്ന ദിവസം എല്ലാപിഴകളും പൂർണമായും ഒഴിവാക്കും; യുഎഇ പൊതുമാപ്പ്

ദുബായ്: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി...

എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ്

അജ്മാൻ : എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ് രേഖപ്പെടുത്തി. അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഈ വർഷം ഏറ്റവുംകൂടുതൽ ഇടപാടുകൾ നടന്നത്. ജനുവരിമുതൽ ജൂലായ് വരെ 1468...

നൽകുന്ന രേഖകൾ കൃത്യമാണെങ്കിൽ തിരുത്തിയ യുഎഇ വീസ 2 ദിവസത്തിനകം

ദുബായ് : വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു....

യുഎഇ – കേരള സെക്ടറിൽ ഒറ്റ ദിവസം റദ്ദാക്കിയത് 5 സർവീസുകൾ

അബുദാബി / ദുബായ് : വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും....