UAE

ഈദുല്‍ ഇത്തിഹാദ്-ദേശീയ ദിനം പ്രമാണിച്ച് 5,500 തടവുകാര്‍ക്ക് ജയില്‍ മോചനം 

ദുബായ്: അമ്പത്തിമൂന്നാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിലെ വിവിധ എമിറേറ്റുകളിലായി ജയിലുകളിലും മറ്റും കഴിയുന്ന 5,500ലേറെ തടവുകാര്‍ക്ക് മോചനം ലഭിക്കും. അബൂദാബിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 2,269...

ഞങ്ങൾ ഒന്നിച്ചുവന്നു അവൻ പോയി, ഞാനിനി ഇവിടെ ജോലി ചെയ്യുന്നില്ല

യു.എ.ഇ യിൽ 30 വർഷം ഒന്നിച്ചു ജോലി ചെയ്ത സുഹൃത്തുക്കൾ അതിൽ ഒരാൾ മരിച്ചപ്പോൾ മറ്റേയാൾ വിസ ക്യാൻസൽ ചെയ്തു സുഹൃത്തിന്റെ മൃതശരീരത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി. ദുബൈ...

യുഎഇ ദേശീയ ദിനം: ഷാർജയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി

ഷാർജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക്...

53 ജിബി സൗജന്യ ഡാറ്റ ഓഫര്‍ തട്ടിപ്പാണെന്ന് : ഇത്തിസലാത്ത്‌

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ഓഫറുമായി വരുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ തട്ടിപ്പാണെന്നും അതില്‍ വീണുപോകരുതെന്നും വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത...

ദുബായ് റൺ ഞായറാഴ്ച: റോഡുകൾ അടച്ചിടും

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്‍ 2024ന് മുന്നോടിയായി ദുബായിലെ നാലു റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നവംബര്‍ 24...

ഓണാഘോഷവും അനുമോദന യോഗവും നടന്നു.

  ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്...

യുഎഇയില്‍ ഇന്ന് മഴക്കും നാളെ മൂടല്‍മഞ്ഞിനും സാധ്യത

അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ...

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഒന്നും പറയാനില്ലെന്ന് രവി ഡിസി

ഷാര്‍ജ: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഒന്നും പറയാനില്ലെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡി.സി. ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. പുസ്തക പ്രസാധനത്തിന് സഹായിക്കുന്ന സ്ഥാപനം മാത്രമാണ്...

ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

ദുബൈ: ദുബൈയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമെല്ലാം സന്തോഷം നല്‍കികൊണ്ട് ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിച്ച് ആര്‍ടിഎ(റോഡ്് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി). എമിറേറ്റില്‍ അനുഭവപ്പെട്ടിരുന്ന കടുത്ത ചൂടിന് ശമനമായി ശൈത്യത്തിലേക്ക് രാജ്യം...

ഷാര്‍ജ പുസ്തകോത്സവത്തിനു എത്തുന്നവര്‍ക്ക് സൗജന്യ ബോട്ട് യാത്ര

ഷാര്‍ജ: വായനക്കാര്‍ക്ക് സൗജന്യ ബോട്ട് യാത്രയൊ രുക്കി രാജ്യാന്തര പുസ്തകമേളയുടെ സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് എത്തുന്ന പ്രവാസികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് കഴിയുന്നവര്‍ക്കുമെല്ലാം...