അധ്യാപിക ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഷെയർ ചെയ്തു; സ്‌കൂൾ അഡ്മിൻ സ്റ്റാഫിന് 2000 ദിർഹം പിഴ
ദുബൈ: സ്‌കൂളിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രം എടുത്ത് ഷെയർ ചെയ്തതിന് സ്‌കൂൾ ജീവനക്കാരിക്ക് ദുബൈ കോടതി 2000 ദിർഹം (45,492 ഇന്ത്യൻ രൂപ) പിഴ ചുമത്തി. സ്‌കൂളിലെ...
