Pravasi

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ, സംഘർഷം കനത്താൽ പ്രവാസികൾ വലയും

ദുബായ്:  പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി കനത്തതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കി യുഎഇ. രാജ്യത്തേക്കും പുറത്തേക്കുമുള്ളതുൾപ്പെടെ നിരവധി വിമാനങ്ങളാണ് യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്.പല വിമാനകമ്പനികളും...

യാത്രാവിലക്ക് നേരിട്ട് മലയാളികളും, തൃശൂർ സ്വദേശിനി നിയമനടപടിക്ക്; വായ്പ അടച്ചുതീർത്തിട്ടും കേസ് നൽകി ബാങ്ക്

  അബുദാബി ∙ വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച്...

താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുത്; യുഎഇയിൽ വീണ്ടും മഴ, ആലിപ്പഴം വീഴ്ച

റാസൽഖൈമ/ഷാർജ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും...

യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില വൻ തോതിൽ ഇടിയുമെന്ന് പ്രതീക്ഷ; കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ

  ദുബായ്∙ ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഓരോ വർഷവും ദശലക്ഷക്കണക്കിന്...

സൗദിയുടെ ഗതാഗതമേഖലയുടെ ‘കടിഞ്ഞാൻ’ ഇന്ന് ഇന്ദിരയുടെ കയ്യിൽ

  റിയാദ് ∙ റിയാദ് മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ പ്രവേശിച്ച ശേഷം ഇന്ദിരാ ഈഗലപാട്ടി മനസ്സില്‍ ഉറക്കെ പറഞ്ഞു; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ....

മലയാളിയുടെ നഷ്ടം, പ്രവാസിയുടെ നേട്ടം ; പയ്യന്നൂരിൽ പറ്റിയ മുറിവിനു ഷൊർണൂർ വരെ നീളുന്ന ചികിത്സ

കഴിഞ്ഞ ദിവസം കണ്ണൂർ കല്യാശേരി എൻസിപി ബ്ലോക്ക് പ്രസിഡന്റ് ദുർഗാദാസിന് അപകടം പറ്റി. പയ്യന്നൂരിൽ നിന്നു കൊച്ചിയിലേക്കു പോകാൻ മലബാർ എക്സ്പ്രസിൽ കയറിയതാണ് ദുർഗാദാസ്. ഉറങ്ങാനുള്ള തയാറെടുപ്പിന്റെ...

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ

ടെൽ അവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹിസ്ബുല്ലയുടെ ടോപ് കമാൻഡ‍ർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുല്ലയുടെ തലവനായ സയ്യിദ് ഹസൻ നസ്റല്ലയെ...

‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

  അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ...

വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ...

അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്

അബുദാബി : 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ്...