News

ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ

കോഴിക്കോട് : ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. കോഴിക്കോട് ബാർ അസോസിയേഷനെതിരെ അഡ്വക്കേറ്റ് ടി കെ സത്യനാഥൻ സമർപ്പിച്ച ഹർജിയിലാണ്...

തിരുവല്ലയിൽ മെയ് 24 ന് ജോബ് ഫെയർ

കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ...

ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ദില്ലി:ഇന്ത്യൻ സൈന്യം വൈദ​ഗ്ധമുള്ളൊരു സർജനെ പോലെ പ്രവർത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങൾ പ്രയോ​ഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിം​ഗിന്‍റെ പരാമര്‍ശം. ക്ഷേത്രങ്ങളും ​ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി....

തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് ക്രൂര മർദനം

തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ പേരേകോണത്ത് ചുമട്ട് തൊഴിലാളിയെ മർദ്ദിച്ച് അവശനിലയിലാക്കിയതിന് ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ‌ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്....

പാറക്കടവ് നിന്ന് യുവാവിനെ കാണാതായിട്ട് 20 ദിവസം ; കര്‍മ്മ സമിതി രൂപീകരിച്ച് നാട്ടുകാർ

കോഴിക്കോട്: ഇരുപത് ദിവസമായിട്ടും നാദാപുരം പാറക്കടവ് നിന്ന് കാണാതായ യുവാവിനെ കുറിച്ച് വിവരമൊന്നുമില്ല. താനക്കോട്ടൂരിലെ പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുസലീമിനെയാണ് മെയ് ഒന്നിന് കാണാതായത്. പാറക്കടവിലെ കടയിലെ ജോലിക്കാരനായിരുന്ന...

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ രണ്ടം​ഗ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം....

കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം ; പൊതുമരാമത്ത് സെക്രട്ടറിക്ക് അന്വേഷണ ചുമതല

മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ...

മിനി ടെമ്പോ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ മറ്റൊരു സ്കൂട്ടറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനി ടെമ്പോ ഇടിച്ച് ബൈക്ക് യാത്രക്കാരനായ എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ -...

വാട്ടർ പാർക്ക് അടിച്ചു തകർത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾ

കാഠ്മണ്ഡു : ഡിസ്കൌണ്ട് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പ്രവേശനം അനുവദിക്കാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ ഇത്തരത്തിലൊരു കൃത്യം നടത്തിയത്. നേപ്പാളിലെ ക്ഷീരേശ്വർനാഥ് മുനിസിപ്പാലിറ്റിയിലെ രാംദയ്യയിലെ വണ്ടർ ലാൻഡ് വാട്ടർ പാർക്കിലാണ്...

സർക്കാരിൻ്റെ നാലാം വാർഷികാഘോഷം നെടുമ്പാശേരിയിൽ

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി കേക്ക് മുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചത്. മന്ത്രിമാർക്ക് കേക്കിൻ്റെ മധുരം...