News

KSU, 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം : സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന ലഹരിക്കെതിരായ ക്യാമ്പസ്‌ ജാഗരൺ യാത്രയിൽ...

കൊടും ചൂട് : ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ...

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബ് വഴി : നടി രന്യ റാവു

ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി. കഴിഞ്ഞ...

ഹോസ്റ്റൽ കഞ്ചാവ് കേസ് : പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയെന്ന് പ്രിൻസിപ്പാൾ

എറണാകുളം :കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കരുനാഗപള്ളി സ്വദേശി അഭിരാജ്...

ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം :കൊറ്റാമത്ത് ,ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി.  ഡോ.സൗമ്യയാണ് (31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച...

പവന് 880 രൂപ കൂടി; സ്വർണ്ണവില മുകളിലേയ്ക്ക് തന്നെ…

  തിരുവനന്തപുരം :പവന് 880 രൂപകൂടി ,ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 8230 രൂപ എന്ന നിരക്കിലാണ്...

പണമിടപാട് തർക്കം ; സുഹൃത്തിനെ കുത്തിക്കൊന്ന 23- കാരൻ പിടിയിൽ

തൃശ്ശൂർ :വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി.ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്....

ഇഡി നോട്ടീസിന് പിന്നില്‍ ബിജെപി , ഉടന്‍ ഹാജരാകില്ല: കെരാധാകൃഷ്ണന്‍

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപി .ഇ.ഡിയുടെ സമൻസിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള...

നിറങ്ങളുടെ നിറവിലാണ് നാടും നഗരവും ..ഇന്ന് ഹോളി…

      പ്രണയത്തിന്‍റെയും വിജയത്തിന്‍റെയും പുരാതന ഐതിഹ്യങ്ങളിലേക്ക് വേര് പിടിച്ച് കിടക്കുന്നതാണ് ഹോളി ആഘോഷം. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ കഥകള്‍ ഇങ്ങനെ കൈമാറി കൈമാറി...

മദ്യലഹരിയില്‍ മകന്‍ പിതാവിനെചവിട്ടിക്കൊന്നു.

എറണാകുളം : മദ്യലഹരിയില്‍ മകന്‍ പിതാവിനെചവിട്ടിക്കൊന്നു. പെരുമ്പാവൂര്‍ തെക്കുതല വീട്ടില്‍ ജോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു...