എസ്.എഫ്.ഐ. നേതാക്കൾ സിദ്ധാർത്ഥനെ ആക്രമിച്ചത് താലിബാൻ ശൈലിയിൽ ; സിദ്ധാര്‍ഥന്റെ അമ്മ
തിരുവനന്തപുരം: താലിബാൻ മോഡലിൽ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കൾ ക്രൂരമായ ആൾക്കൂട്ടവിചാരണയ്‌ക്കു വിധേയമാക്കിയതെന്ന് സിദ്ധാർത്ഥന്റെ രക്ഷാകർത്താക്കൾ. അന്വേഷണം സി.ബി.ഐ. നടത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ...
