അരുണാചാൽ പ്രദേശില്‍ മലയാളികളുടെ മരണത്തിന് കാരണം വിചിത്ര വിശ്വാസങ്ങള്‍; ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്
അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിയും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ...
