News

മുൻ സീറ്റ് നൽകാത്തതിന്‍റെ പേരിൽ 26-കാരനായ മകന്‍ അച്ഛനെ വെടിവച്ച് കൊന്നു

ന്യൂഡൽഹി: ടെമ്പോയിൽ മുൻ സീറ്റ് നൽകാത്തതിന്‍റെ പേരിൽ 26-കാരനായ മകന്‍ അച്ഛനെ വെടിവച്ച് കൊന്നതായി പൊലീസ്. സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര സിങ്‌ എന്നയാളെയാണ് മകന്‍ ദീപക്‌ വെടിവച്ചുകൊന്നത്. വടക്കൻ...

പോസ്റ്റ് ഓഫീസുകളിലും ഓഗസ്റ്റ് 1മുതൽ പണമിടപാട് ഇനി ഡിജിറ്റലാകും

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള പോസ്‌റ്റ് ഓഫീസുകളില്‍ ഇനി ഡിജിറ്റല്‍ പെയ്മെൻ്റ് സ്വീകരിക്കും. എല്ലാ പോസ്‌റ്റ് ഓഫീസുകളുടെയും ഐടി സിസ്‌റ്റത്തില്‍ ഇതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഇന്‍സ്‌റ്റാള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ...

ശശി തരൂരിനെ കൂടെനിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ശശി തരൂരിനായി പദവികള്‍ പരിഗണിച്ച് കേന്ദ്രം. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ എന്നീ പദവികളാണ് പരിഗണിക്കുന്നത്. അമേരിക്കയിലെ പ്രത്യേക ഇന്ത്യന്‍ പ്രതിനിധിയായും പരിഗണിക്കുന്നുവെന്നാണ്...

പറക്കുന്നതിനിടെ ആകാശത്ത് വെച്ച് വിമാനത്തിൽ അടിയന്തര സാഹചര്യം; ക്യാബിൻ മാനേജർ മരിച്ചു

റിയാദ്: പറക്കുന്നതിനിടെ വിമാനത്തിൽ വെച്ച് ക്യാബിൻ മാനേജർ മരിച്ചതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി . ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട സൗദി എയർലൈൻസ് വിമാനമാണ്...

‌കാനഡയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്

വാഷിംങ്ടൺ: കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക് കമ്പനികളിൽ നിന്ന് 3 ശതമാനം ഡിജിറ്റൽ സർവീസ് നികുതി...

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത ; കനത്ത ജാ​ഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയേറുന്നു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ അധികൃതർ...

സംസ്ഥാനത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . ഇതിന്‍റെ ഭാഗമായി ഓറഞ്ച് അലർട്ട് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്....

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം ; നിർബന്ധമായും പങ്കെടുക്കണമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ പലയിടങ്ങളിലും എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ...

നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ നിലപാട് അറിയിച്ചു. രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്...

ഓപ്പറേഷന്‍ ഡി ഹണ്ട്: കേരളത്തിൽ ഒറ്റദിവസം 1800 പേരെ പരിശോധിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി കേരളത്തിൽ വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ട്‌. വിവിധ...