News

മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻ​ഗാമികളാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി

ദില്ലി: സനാതന ധർമ്മത്തിനും ഇസ്ലാമിനും ഇടയിൽ ദൈവശാസ്ത്രപരവും സാംസ്കാരികവുമായ ശക്തമായ സമാനതകളുണ്ടെന്നും ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു...

മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞ കാമുകൻ സ്‌ഫോടനത്തിൽ മരിച്ചു

തായ്‌ലാന്റ് ; മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിത്ത കാമുകൻ സ്ഫോടനത്തെ തുടർന്ന് മരിച്ചു .കാമുകി രക്ഷപ്പെട്ടു. തായ്‌ലന്റിലാണ് സംഭവം നടന്നത് . താനുമായി വീണ്ടും യോജിച്ചു...

സൂർ ഇന്ത്യൻ സ്കൂളിൽ വികസനം അതിവേഗമെന്ന് ചെയർമാൻ

മസ്കറ്റ്: ഇന്ത്യന്‍ സ്കൂള്‍ സൂറിൽ ആരംഭിച്ച വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നുവെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ . 36 വർഷത്തെ നീണ്ട...

ചീഫ് ഹാപ്പിനെസ് ഓഫീസറായി നായ ; വൈറൽ പോസ്റ്റ്

നായകളും പൂച്ചകളും അടക്കമുള്ള വളർത്തുമൃ​ഗങ്ങൾ എല്ലാവർക്കും വലിയ സന്തോഷമാണ് നൽകുന്നത്. എന്തിനേറെ , ഇന്ന് കുട്ടികൾക്ക് പകരം നായകളെയും പൂച്ചകളെയും മക്കളായി കണ്ട് വളർത്തുന്നവരും ലോകത്ത് ഒരുപാടുണ്ട്....

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം : പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ചും, കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ...

ഇറാനിൽ ഇറങ്ങിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി

തെഹ്റാൻ: ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെ കാണാതായതായി സ്ഥിരീകരിച്ച് തെഹ്റാനിലെ ഇന്ത്യന്‍ എംബസി റിപ്പോർട്ട്. ഇവരെ ഉടനടി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും എംബസി വ്യക്തമാക്കി....

മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു വീണു

മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണം നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു വീണു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് ഇപ്പോൾ പൊളിഞ്ഞത്....

കോൺഗ്രസ് എംപി ശശി തരൂരിന് ബിജെപി നേതാവിന്റെ പിന്തുണ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനം നേരിടുന്ന കോൺഗ്രസ് എംപി ശശി തരൂരിന് പിന്തുണയുമായി ബിജെപി നേതാവ്....

വയനാട് തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

ദില്ലി: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്.  ...

മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

തൃശ്ശൂർ: തൃശൂർ മാപ്രാണത്ത് വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഇരിങ്ങാലക്കുട...