News

ഡിസംബർ 1 / ഇന്ന് ലോക എയ്‌ഡ്‌സ്‌ ദിനം

  എല്ലാ വർഷവും ഡിസംബർ 1 ന് ലോകം ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ എച്ച്ഐവി ബാധിതർക്ക് പിന്തുണ നൽകാനും എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങൾ...

പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തില്‍ ലീഗിനെ അവഗണിച്ചു ?

  വയനാട് :കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം...

“ശ്രീനാരായണ ഗുരു സ്വജീവിതം സമൂഹത്തിനായി സമർപ്പിച്ച വ്യക്തി”- മാർപ്പാപ്പ

        ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചസർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത് .സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ...

അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനം / ജനു.11 ,12

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് ഹെ തൊ സേഫ് ഹെ' എന്ന ആഹ്വാനം ഉയർത്തി പിടച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന അഞ്ചാമത്...

കണ്ണൂരിൽ ലോറി അപകടം / ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധാറാം. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്...

ഫെങ്കൽ ചുഴലിക്കാറ്റ് :ചെന്നൈ വിമാനത്താവളം വൈകുന്നേരം ഏഴ് മണി വരെ അടച്ചിടും.

ന്യുഡൽഹി :: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7 മണി വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ബംഗാൾ...

സി.പി.ഐ.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു: അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല

കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു പകരം അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല പാർട്ടി...

ജയിൽ ടൂറിസം ആലോചനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

ആലപ്പുഴയിലെ സിപിഎം നേതാവ് ബിജെപിയിൽ…

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഏരിയാകമ്മിറ്റി അംഗവുമായ ബിപിൻ സി ബാബു ബിജെപിയിൽ അംഗത്വമെടുത്തു. പാർട്ടി ഒരു വിഭാഗത്തിനായി മാത്രം ഒതുങ്ങിയെന്നും...