വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത...
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത...
ഉത്തർപ്രദേശിലെ ഹത്രസിൽ സത്സംഗ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 123 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്....
പത്തനംതിട്ട: പൂർണ്ണമായും ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ശബരിമല തന്ത്രി കണ്ഠര് രാജീവര്. അച്ഛന്റെ പാതയിലൂടെ ശബരിമല തന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് മകൻ കണ്ഠര് ബ്രഹ്മദത്തൻ ആണ്. തലമുറ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 120 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്....
തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷന്‍...
തിരുവനന്തപുരം : കെഎസ്ഇബിക്കു വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോര്‍ജ ഉല്‍പാദകര്‍ക്ക്...
തിരുവനന്തപുരം : മലപ്പുറം വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു ഇറങ്ങിപ്പോയി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെന്നും വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം...
മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് പിടിയിലായത്.ബസിലും പുറത്തും വച്ച് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നാണ്...
കോഴിക്കോട് : കേരളത്തിന്റെ തനതു വിഭവമായ പാലടപായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീർ (ടെൻഡർ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മിൽമ. പ്രവാസികൾക്കായി വിദേശത്തേക്ക് കയറ്റിയയ്ക്കാനായാണ് റെഡി ടു...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ് സിപിഎമ്മിനെ ലഭ്യച്ചത് . ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി. ബൂത്തിൽ ഇരിക്കാൻ ആളില്ലാതിരുന്നിടത്ത് പോലും ബിജെപിക്കു...