News

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും...

വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം....

ബാംഗ്ലൂരിൽ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു.

ബെംഗളൂരു: ദാവണഗരെയില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു. ദാവങ്ങരെ കൊണ്ടജ്ജി റോഡിലെ അർജുൻ-അമൃത ദമ്പദികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അമൃതക്ക് ഉയർന്ന രക്ത സമ്മർദം ഉണ്ടായിരുന്നതിനാല്‍...

ബെംഗളൂരുവിലെ ആദ്യ റെയിൽ ഹോട്ടൽ വൻ ഹിറ്റ്. എസി കോച്ചുകൾ എസി റസ്റ്ററന്റുകളാക്കി.

ബംഗളൂരു: തീവണ്ടി കോച്ചുകൾ കോച്ചുകൾ, 20 വർഷം കഴിഞ്ഞ് ആക്രി വിലയ്ക്ക് വിളിക്കുന്നതാണ് റെയിവെയുടെ രീതി എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കോച്ചുകൾ ഉപയിഗിച്ചു നല്ല വരുമാനമുണ്ടാക്കാമെന്നു...

കേരളത്തിൽ അഞ്ച് ദിവസത്തെ രോ​​​ഗവിവര കണക്ക് പുറത്തുവിട്ട് ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസത്തെ രോ​​​ഗവിവര കണക്ക് പുറത്തുവിട്ട് ആരോ​ഗ്യ വകുപ്പ്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. അഞ്ച് ദിവസത്തിനിടെ 493 ‍ ഡെങ്കി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയരോഗിയെ ചികിത്സിച്ചത് 12...

പനിക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിച്ചെന്ന് പരാതി

കാസർകോട് : പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്കെതിരെ ഡോക്ടറുടെലൈംഗികാതിക്രമം.കാസർകോട് ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. പനിയെ തുടർന്നു ചികിത്സയ്ക്ക്...

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ

കോട്ടയം : മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി.25 വയസുള്ള കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്.സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്.രാജ്യത്തെ...

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് ഉരുണ്ടുനീങ്ങി ഗേറ്റും മതിലും തകര്‍ത്തു

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസ്...

നാഗ്പൂരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

മുംബൈ : നാഗ്പൂരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ.തിരുവനന്തപുരം സ്വദേശി റിജു, ഭാര്യ പ്രിയ എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണു വിവരം. കാൻസർ ബാധിതയായിരുന്നു പ്രിയ.യുവതിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു...