സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്ക യാത്ര വൈകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്നലെ തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം നാളെ ആയിരിക്കും....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്നലെ തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം നാളെ ആയിരിക്കും....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തൊട്ട ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചെയ്യും....
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ അപ്പീലുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. വാഹന രജിസ്ട്രേഷൻ കേസിൽ നിന്ന്...
ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരിവിന്ദ് കെജിരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇഡി കേസിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ഇഡി അറസ്റ്റ്...
കാഠ്മണ്ഡു : നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു ബസുകൾ അകപ്പെട്ടു. റോഡിനു സമീപത്തുണ്ടായിരുന്ന മലയിൽനിന്നും തൃശൂലി നദിയിലേക്ക് ഉരുൾപൊട്ടി വീഴുകയായിരുന്നു. ബസുകളിലെ അറുപതോളംവരുന്ന യാത്രക്കാരെ...
വിനോദസഞ്ചാരികളുടെ സ്വപ്ന നഗരങ്ങളിലൊന്നാണ് സ്പെയ്നിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്സലോണ. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നഗരജീവിതവും ഫുട്ബോള്‍ സംസ്‌കാരവും അതിമനോഹരമായ ബീച്ചുകളുമെല്ലാമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. എന്നാലിപ്പോള്‍...
കോഴിക്കോട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ്...
വിഴിഞ്ഞം തുറമുഖത്തിലേക്ക് കപ്പൽ എത്തുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. രാവിലെ ഏഴേ കാലോടെയാണ് വിഴിഞ്ഞം തീരത്തേക്ക് കപ്പൽ എത്തിയത്. ഒമ്പത്...
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന്...