കേരളത്തിൽ അഞ്ച് ദിവസത്തെ രോഗവിവര കണക്ക് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസത്തെ രോഗവിവര കണക്ക് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി...
