News

‘ഫ്യൂസ് ഊരിയ ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു, മറ്റൊന്നും ചെയ്തില്ല; കെഎസ്ഇബി ഓഫിസ് തകർത്തത് ഉദ്യോഗസ്ഥർ’.

കോഴിക്കോട്; തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി...

സംസ്ഥാനത്ത് നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ്...

രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും

മണിപ്പൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും....

മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായാ മജസ്റ്റിക്കിൽ റെയിവേനവീകരണത്തിന്റെ ഭാഗമായി മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ ബയ്യപ്പനഹള്ളി ഉൾപ്പെടെ നഗരത്തിലെ മാറ്റ് സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടും. പ്രതിദിനം 1...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ്‌ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. ഹേമ...

മോദിയെയും ബിജെപിയെയും അയോധ്യയിലേതു പോലെ ഗുജറാത്തിലും തോൽപിക്കും: രാഹുൽ ഗാന്ധി

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ ഗുജറാത്തിലും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്രമോദി പിന്മാറിയത് തോൽവി...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും...

വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം....

ബാംഗ്ലൂരിൽ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു.

ബെംഗളൂരു: ദാവണഗരെയില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു. ദാവങ്ങരെ കൊണ്ടജ്ജി റോഡിലെ അർജുൻ-അമൃത ദമ്പദികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അമൃതക്ക് ഉയർന്ന രക്ത സമ്മർദം ഉണ്ടായിരുന്നതിനാല്‍...

ബെംഗളൂരുവിലെ ആദ്യ റെയിൽ ഹോട്ടൽ വൻ ഹിറ്റ്. എസി കോച്ചുകൾ എസി റസ്റ്ററന്റുകളാക്കി.

ബംഗളൂരു: തീവണ്ടി കോച്ചുകൾ കോച്ചുകൾ, 20 വർഷം കഴിഞ്ഞ് ആക്രി വിലയ്ക്ക് വിളിക്കുന്നതാണ് റെയിവെയുടെ രീതി എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കോച്ചുകൾ ഉപയിഗിച്ചു നല്ല വരുമാനമുണ്ടാക്കാമെന്നു...