വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം: ഉത്തരവിട്ട് കോടതി
കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന്...
കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന്...
വയനാട്: ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ...
ന്യൂഡല്‍ഹി:വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍...
കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സിയുടെ (CMA) ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ജൂലായ് സെഷന്‍ പരീക്ഷകളുടേതാണ്...
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ പുതിയ ബോഡി ഷോപ്പ് സൗകര്യവും ആരംഭിച്ചു. ഇതോടെ കമ്പനിക്ക് സംസ്ഥാനത്ത്...
ദുബായ് :വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടൽ ബാധിതർക്ക് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു. ദുരന്ത ബാധിതരായവരിൽ അർഹരായവർക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകളിലാണ് നിയമിക്കുക....
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനനിരയിലെ പുത്തര്‍ താരമായ കര്‍വ് ഇ.വി. വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ വില...
ചെന്നൈ: പൂര്‍വവിദ്യാര്‍ഥിയും ഇന്‍ഡോ യു.എസ്. എം.ഐ.എം. ടെക് സ്ഥാപകനുമായ കൃഷ്ണ ചിവുക്കുല മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി രൂപ സംഭാവന നല്‍കി. മദ്രാസ് ഐ.ഐ.ടി.യുടെ ചരിത്രത്തില്‍ ഒരു...
മദ്യപാനികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ് മദ്യം ഒഴിവാക്കുക എന്നത്. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ മാത്രമാണ് മദ്യപാനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ആറ് കൊല്ലമായി താന്‍ മദ്യപാനം...
വാഷിങ്ടണ്‍: അരുമകളായ വളര്‍ത്തുമൃഗങ്ങളുടെ കുസൃതിവീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത് പതിവാണ്. അത്തരം വീഡിയോകള്‍ വലിയ ലൈക്കുകളും ഷെയറുകളും നേടുന്നതും പതിവാണ്. എന്നാല്‍, അമേരിക്കയില്‍നിന്ന് പുറത്തുവന്ന ഈ വീഡിയോ...