പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം : പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആൾമാറാട്ടം നടത്തി
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ...