വൈറലായ ടിക് ടോക് വീഡിയോയെക്കുറിച്ചും സൈബർ ആക്രമണത്തെക്കുറിച്ചും നടി: ഷാലിൻ സോയ
നടൻ ഇടവേള ബാബുവുമൊരുമിച്ചുള്ള ഒരു ടിക് ടോക് വീഡിയോയുടെ പേരിൽ കനത്ത സൈബർ ആക്രമണമായിരുന്നു നടി ശാലിൻ സോയ നേരിട്ടത്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണവർ. അതൊരു...
