News

ഓസ്കാർ 2024: അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ;മികച്ച ചിത്രവും സംവിധായകനും നടനും ഓപ്പൺഹൈമറിനു സ്വന്തം

ഓസ്‌കാറിൽ തിളങ്ങി ഓപ്പൺഹൈമർ.സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ നടൻനുൾപ്പടെ ഏഴു പുരസ്‌കാരങ്ങൾ ഓപ്പൺഹൈമറിനു സ്വന്തം.ഓപ്പൺഹൈമർ മികച്ച ചിത്രമായപ്പോൾ, ക്രിസ്റ്റഫർ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ)...

ഗാമിനി ചീറ്റ പ്രസവിച്ചു, 5 കുഞ്ഞുങ്ങൾ

ഭോപ്പാൽ: ചീറ്റാ പ്രോജക്റ്റിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിൽ പിറന്നിരിക്കുന്നത്. ഇതോടെ...

മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി.

  തിരുവനന്തപുരം: യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ...

പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15 ന് നിയമിച്ചേക്കും

ന്യൂഡൽഹി: പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും. മൂന്നംഗ പാനലിലെ അനൂപ് ചന്ദ്ര പാണ്ഡേ വിരമിക്കുകയും മറ്റൊരു അംഗമായ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജി...

നീല ചിത്ര നടിയെ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് മാസത്തിനിടെ നടക്കുന്നത് നാലാമത്തെ മരണം

മയാമി: ഫ്ലോറിഡയിലെ നീല ചിത്ര നായികയായ സോഫിയ ലിയോണി (26)യെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മയാമിയിലുളള അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം...

പി സി ജോർജിനെ തണുപ്പിക്കാൻ ജാവദേക്കർ : എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങണമെന്ന് നിർദേശം

കോട്ടയം: പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യ കലാപത്തിനിറങ്ങിയ പി സി ജോർജിനെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി പ്രകാശ് ജാവദേക്കർ. ബിജെപിയുടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പൂഞ്ഞാറിലെ വീട്ടിലെത്തിയാണ്...

ബിജെപി ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പാലാ ബിഷപ്പിനെ സന്ദർശിച്ചു.

പാല: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പാലാ അരമനയിലെത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം...

ഇരുചക്രവാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്

കൊച്ചി: ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകൾ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. സാമൂഹികമാധ്യമങ്ങളില്‍...

വന്യജീവി ശല്യം: കർണാടകയും കേരളവും അന്തർ സംസ്ഥാന കരാറിൽ ഒപ്പുവച്ചു

ബന്ദിപ്പൂർ: വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ്...