വനിതാ സിംഗിൾസിൽ 10 വർഷത്തിനിടെ 9–ാമത്തെ ചാംപ്യൻ;യുഎസ് ഓപ്പൺ വനിതാ കിരീടം ബെലാറൂസിന്റെ അരീന സബലേങ്കക്ക്
ന്യൂയോർക്ക് ∙ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈപ്പിടിയിൽനിന്ന് അകന്നുപോയ യുഎസ് ഓപ്പൺ കിരീടം ബെലാറൂസിന്റെ അരീന സബലേങ്ക ഇത്തവണ കയ്യെത്തിപ്പിടിച്ചു. അതും ആതിഥേയ താരമായ ജെസിക്ക...
