News

പ്രസ്മീറ്റിനിടെ ശബ്‍ദമിടറി ടൊവിനോ; ഭീകര പ്രതിസന്ധികളില്‍ പിന്തുണച്ചത് ആ മനുഷ്യന്‍

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ പ്രസ്മീറ്റിൽ വികാരാധീനനായി ടൊവിനോ തോമസ്. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും അതിജീവിച്ച പ്രതിസന്ധികളെക്കുറിച്ചും ഓർത്തെടുത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. ഒരുപാട് വെല്ലുവിളികള്‍ ആ...

നടി ഷീലു എബ്രഹാമിൻ്റെ സെലക്ടീവ് പ്രമോഷൻ്റെ പേരിൽ ടോവിനോ, ആസിഫ് അലി, ആൻ്റണി വർഗീസ്

യുവതാരങ്ങളായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം. ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകള്‍ മാത്രം...

ജെൻസന്റെ സംസ്കാരം വൈകിട്ട്;‘തിരിച്ചുവരാൻ സാധ്യതയില്ലെന്നു വന്നതോടെ ശ്രുതിയെ രാത്രി അറിയിച്ചു’

  കൽപറ്റ∙ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക്...

ട്രെയിനി ആർമി ഓഫീസർമാരും സ്ത്രീ സുഹൃത്തുക്കളും ക്രൂരമായി ആക്രമിക്കപ്പെട്ടു

ഭോപാൽ∙ മധ്യപ്രദേശിലെ ഇൻഡോറിൽവച്ച് ട്രെയിനികളായ സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ വനിതാ സുഹൃത്തുക്കൾക്കും നേരെ ക്രൂരമായ ആക്രമണം. ഇൻഡോർ ജില്ലയിലെ ജാം ഗേറ്റിനു സമീപമായിരുന്നു ആയുധധാരികളുടെ ആക്രമണം. കൊള്ളയടിക്കാനെത്തിയ...

മനുഷ്യസാന്നിധ്യം ആവശ്യമില്ല; പടുകൂറ്റൻ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന

  ന്യൂഡൽഹി ∙ മനുഷ്യസാന്നിധ്യം വേണ്ടാത്ത വലിയ അന്തർവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നു പ്രതിരോധ...

95,000 രൂപ ബോണസ്, റെക്കോർഡ് ; ഓണത്തിന് ചിയേഴ്‌സ് പറഞ്ഞ് ബെവ്കോ ജീവനക്കാർ

തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000...

10–ാം ക്ലാസുകാരനെ പൊലീസിന് കൈമാറി;സഹപാഠിയെ ആക്രമിക്കാൻ സ്കൂൾ ബാഗിൽ വെട്ടുകത്തി

ചെന്നൈ ∙ തിരുനെൽവേലിയിൽ സഹപാഠിയെ ആക്രമിക്കാനായി സ്കൂൾ ബാഗിൽ വെട്ടുകത്തിയുമായെത്തിയ 10–ാം ക്ലാസ് വിദ്യാർഥിയെ പൊലീസിനു കൈമാറി. സ്കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്. തുടർന്ന്,...

സംഘർഷ സാഹചര്യം; വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ

സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി...

കേരളത്തിൻ്റെ മഹോത്സവത്തിലൂടെ ഒരു പാചക യാത്ര ; തെക്ക് – വടക്ക് ഓണസദ്യയുടെ വിശേഷങ്ങൾ

പുത്തനുടുപ്പും പൂക്കളവും കഴിഞ്ഞാൽ ഓണത്തിന്റെ വലിയ ആകർഷണം ഇലയിട്ട സദ്യയാണ്. എല്ലാ അർഥത്തിലും സമ്പൂർണ ആഹാരമാണ് സദ്യ. വാഴയുടെ നാക്കിലയിൽ ചോറും കറികളും പഴവും പായസവും– സദ്യയെ...

കൊട്ടിൽപ്പാറ ആക്രമണക്കേസിലെ പ്രതിയെ വിഷം കഴിച്ച ശേഷം കണ്ടെത്തി

എലപ്പുള്ളി∙ കൊട്ടിൽപാറയിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....