കെജ്‌രിവാളിൻ്റെ രാജിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു
ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തു മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ 4 മാസം അതിഷി പദവയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം...
