മന്ത്രി രവീന്ദ്രചവാൻ്റെ ജന്മദിനം ആഘോഷമാക്കി പ്രവർത്തകർ
ഡോംബിവലി: ഡോംബിവലി എംഎൽഎ യും സംസ്‌ഥാന ക്യാബിനറ്റ് മന്ത്രിയുമായ രവീന്ദ്രചവാൻ്റെ അമ്പത്തതിനാലാമത് ജന്മദിനം ആഘോഷമാക്കി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകരും അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികളും. ഡോംബിവ്‌ലിയിലെ ബിജെപി ആസ്ഥാനത്തൊരുക്കിയ പ്രത്യേക...
