ജമ്മു കശ്മീരിൽ ബിജെപി സ്ഥാനാർഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു
ശ്രീനഗർ∙ ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ്...
ശ്രീനഗർ∙ ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ്...
മലപ്പുറം∙ ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുത്തിയത് നാടകമെന്ന് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കിൽ വാർത്ത വരുമ്പോൾ കത്തയയ്ക്കണമായിരുന്നു. വലിയ വിവാദമായ ശേഷമാണ്...
കൊച്ചി∙ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. സിനിമയില്‍...
കണ്ണൂർ ∙ വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപിയും ആർഎസ്എസും ശക്തമായി ആക്രമിച്ച നേതാവാണ് പിണറായി വിജയൻ....
ന്യൂഡൽഹി∙ മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.‘‘എല്ലാവർക്കും...
മുംബൈ∙ മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 3 മരണം. ഇന്നു രാവിലെ 6.45നാണ് സംഭവം. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്.അപകടത്തിനു പിന്നിലെ...
മുംബൈ ∙ അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന...
17 വർഷവും എട്ടു മാസവും! പള്ളിവാസൽ വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നത് രണ്ടു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്. പദ്ധതിക്കായി അണക്കെട്ട് നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ടണൽ മുതൽ പവർഹൗസ് വരെ...
ജി വിശ്വനാഥൻ ഗാന്ധിയെ 'വായിക്കുന്ന 'തിന് ഉചിതമായ ഒരു രീതിശാസ്ത്രത്തിൻ്റെ അഭാവത്തിൽ, അഹിംസയെപ്പറ്റിയുള്ള ഗാന്ധി വിചാരങ്ങൾ മതാത്മക തലത്തിൽ മനസ്സിലാക്കപ്പെടുന്നത് സ്വാഭാവികമാവണം. ഗാന്ധിയുടെ കർമ്മ പദ്ധതികളുമായി...
തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ പ്രത്യേക പ്രദേശത്തെക്കുറിച്ചോ പരാമര്‍ശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ദിനപത്രത്തിന്റെ എഡിറ്റര്‍ക്ക്...