News

“മാധ്യമ വാര്‍ത്തകള്‍ തെറ്റ്, നിമിഷയുടെ വധശിക്ഷകുടുംബത്തിന്റെ അവകാശം” : തലാലിന്റെ സഹോദരന്‍ ഫത്താഹ്

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. മലയാളത്തിലും അറബിയിലുമായി ഫേസ്‌ബുക്കുവഴിയാണ് യഥാർത്ഥ വസ്‌തുത ഫത്താഹ് അബ്ദുള്‍...

ടി പി കേസിലെ പ്രതി കെ കെ കൃഷ്ണൻ മരണപ്പെട്ടു

കണ്ണൂർ: ടി പി കേസിലെ പ്രതി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) മരണപ്പെട്ടു.കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് മരണം.ശ്വാസ തടസ്സത്തെ...

തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞു, : കുറ്റപത്രത്തിൽ ജില്ലാ കളക്ടറുടെ മൊഴി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ കുറ്റപത്രത്തിൽ  തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി  കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി....

പുതുക്കിയ പതിപ്പുമായി വോൾവോ XC60 വരുന്നു

മുംബൈ: : ആഡംബര കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യ തങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റായ വോൾവോ XC60യുടെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുന്നു. 2025 ഓഗസ്റ്റ് 1ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.....

ഗൂഗിൾ വാർഷികം- ‘മെയ്‌ഡ് ബൈ ഗൂഗിൾ’ ഓഗസ്റ്റ് 20ന്

ഹൈദരാബാദ്: ഗൂഗിളിന്‍റെ വാർഷിക പരിപാടിയായ 'മെയ്‌ഡ് ബൈ ഗൂഗിൾ' ഓഗസ്റ്റ് 20ന്  നടക്കും . യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിന് ആതിഥേയത്വം വഹിക്കുമെന്ന് ഗൂഗിൾ...

ബംഗ്ലാദേശിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ധാക്ക: പൊലീസും അവാമി ലീഗ് (എഎൽ) അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബംഗ്ളാദേശിലെ ഗോപാൽഗഞ്ചിൽ നാഷണൽ സിറ്റിസൺ പാർട്ടി...

ഭാര്യയെയും മകനെയുംആലിംഗനം ചെയ്‌ത്‌ ശുഭാംശു: ബഹിരാകാശ സഞ്ചാരിയുടെ വിജയകരമായ തിരിച്ചു വരവ് (VIDEO)

ഹൈദരാബാദ്:  ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല കുടുംബത്തെ കണ്ടു. ഭാര്യ കാംനയെയും നാലുവയസുകാരൻ മകനെയും വാരിപ്പുണരുന്ന ചിത്രങ്ങൾ സമൂഹ...

അമേരിക്കയിൽ വൻ ഭൂകമ്പം :തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ്

  ന്യൂയോർക്ക്: അമേരിക്കയിൽ വൻ ഭൂകമ്പം. അലാസ്‌കയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി ഡിപാർട്ട്‌മെൻ്റ് അറിയിച്ചു. തീരപ്രദേശത്ത് സുനാമി...

ദമാസ്‌കസില്‍ കനത്ത ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം

ദമാസ്‌കസ്: ദമാസ്‌കസിന്‍റെ ഹൃദയ ഭൂമിയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതോടെ പുതിയ വെടിനിര്‍ത്തില്‍ പ്രഖ്യാപനവുമായി സിറിയയിലെ സര്‍ക്കാരും ഡ്രൂസ് മത ന്യൂനപക്ഷ നേതാക്കളും. ദിവസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്രഖ്യാപനം....

കർക്കടകം : ആത്‌മീയതയുടെയും ആരോഗ്യസംരകഷണത്തിൻ്റെയും മാസം

ഇന്ന് കർക്കടക മാസം ആരംഭിക്കുകയാണ്. ആർഭാടങ്ങള്‍ മാറ്റിവച്ച് മലയാളി, വിശുദ്ധിയുടെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും നാളുകളിലേയ്ക്ക് മാറുന്ന മാസം . ജ്യോതിഷ പരമായി സൂര്യൻ കർക്കടകം രാശിയിലെ സഞ്ചരിക്കന്ന...