പാലക്കാട് കിണറ്റിൽ കാട്ടുപന്നിക്കൂട്ടം; കഴുത്തിൽ വടമിട്ട് കുരുക്കി വെടിവച്ച് കൊന്നു
പാലക്കാട് ∙ എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവച്ചു കൊന്നു. കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. 5...
